
Useful foreign phrases |
Individual languages |
Colours |
Numbers |
Idioms |
Tongue twisters |
Proverbs
A collection of useful phrases in Malayalam. Click on the English phrases to see them in many other languages.
Key to abbreviations: frm = formal, inf = informal
| English | മലയാളം (Malayalam) |
|---|---|
| Welcome | സ്വാഗതം (swagatam) |
| Hello | നമസ്തെ (namaste) നമസ്കാരം (namaskaram) |
| How are you? Reply |
എങ്ങനുണ്ട് നിനക്ക്? (engnganuṇṭu ninakku?) - frm എങ്ങനുണ്ട് കാര്യങ്ങഴ? (engnganuṇṭu kāryangngaḷ?) - inf |
| നന്നായിരിക്കുന്നു (nannāyirikkunnu) | |
| Have you eaten rice? | ചോറുണ്ടോ? (chōrruṇṭō?) |
| Long time no see | വളരെ നാളായല്ലൊ കണ്ടിട്ട് (vaḷarēnāḷāyallo kanditt) കണ്ടിട്ടു വളരെ നാളായല്ലൊ (kandittu vaḷarēnāḷāyallo) |
| What's your name? My name is ... |
പേരെന്താ? (pērenthā?) നിന്തെ പേരെന്താ? (ninte pērenthā?) |
| ഞാന്‍ ... (jnān ...) എന്ദെറ പേര് ... ആണ് (ente per ... āṇ) |
|
| Where are you from? I'm from ... |
അങ്ങ് എവിടെന്നാണ്? (angu evidennanu?) |
| ഞാന്‍ യു... (njan yu...) | |
| Pleased to meet you | കണ്ടതില്‍ സന്തോഷം (kantathil santhosham) |
| Come in | അകത്തേക്കു വരു (akathekku varu) |
| Sit down | ഇരിക്കു (irikku) |
| Good morning | സുപ്രഭാതം (suprabhātham) |
| Good evening | ശുഭസന്ധ്യ (śubh sandhya) |
| Good night | ശുഭ രാത്രി (subha rāthri) |
| Goodbye | എന്നാത് ആകട്ടേ (ennāl ākaṭṭē) പൊയിവരട്ടെ (poyivaraṭṭe) |
| Good luck | ഭാഗ്യമുണ്ടാകട്ടെ (bhagyamundakatte) നല്ലതു വരട്ടെ (nallathu varaṭṭe) |
| Cheers/Good health! | ചിയേഴ്സ് (cheeyerus) |
| Have a nice day | നല്ല ദിവസം (nalla divasam) |
| Bon appetit | രുചിയോടെ ഭക്ഷണം ആസ്വദിക്കാന്‍ കഴിയട്ടേ (ruchiyode bhakshanam aaswadikkan kazhiyatte) |
| Bon voyage | യാത്ര ശുഭമാകട്ടെ! (yathra shubhamakatte!) |
| I understand | |
| I don't understand | എനിക്ക് മനസ്സിലായില്ല (enikku manassilāyilla) |
| Can you speak more slowly | പതുക്കെ സംസാരിക്കാമോ? (pathukke samsarikkamo?) |
| Please say that again | ഒന്നുകൂടി പറയാമോ? (onnukōdi parayamō) |
| Please write it down | ഇത് എഴുതാമോ? (ithu ezhuthuzhmo) |
| Do you speak Malayalam? Yes, a little |
നിങ്ങള്‍ മലയാളം സംസാരിക്കുമോ? (ningal malayalam samsārikkumo?) |
| ഓ കുറേശ്ശെ (o kureshsha) | |
| How do you say ... in Malayalam? |
... എന്ന് മലയാളത്തില്‍ എങ്ങനെ പറയും? (... ennu malayalathil engane parayum?) |
| Excuse me | ക്ഷമിക്കണം (kshamikkanam) |
| How much is this? | ഇതിന് എന്തു വില? (ithinu enthu vila?) |
| Sorry | ക്ഷമിക്കണം (kshamikkaṇam) |
| Please | ദയാവായി (dayavāi) |
| Thank you Response |
നന്ദി (nāndi) ഉപകാരം (upakaram) |
| നിങ്ങള്‍ക്കു സ്വാഗതം (ningngaḷakku svāgatam) |
|
| I want | വേണം (venam) |
| Can you help me please? | ഒന്നു സഹായിക്കുമൊ? (onnu sahayikkumo?) |
| I agree | സമ്മതിക്കുന്നു (jnān samathikunnu) |
| I disagree | യോജിക്കുന്നില്ല (jnān yogikunnila) |
| Good | നന്നായിരിക്കുന്നു (nannayirikkunnu) |
| Congratulations! | അഭിനന്ദനങ്ങള്‍ (abhinandanangal) |
| I ask you | അപേക്ഷിക്കുന്നു (apekshikkunnu) |
| Where's the toilet? | കക്കൂസ് എവിടെയാണ്? (kakkoos evideyānu?) |
| This gentleman/lady will pay for everything |
മാന്യന്‍ / മാന്യ എന്തിനും വില കൊടുക്കുമോ? (manyan/manya enthinum vila kodukkumo? |
| Would you like to dance with me? |
എന്നോടൊത്ത് നൃത്തം ചെയ്യുന്നോ? (ennodothu nrutham cheyyunno?) |
| I love you | ഞാന്‍ നിന്നെ പ്രേമിക്കുന്നു (njan ninne premikkunnu) |
| Get well soon | നിങ്ങള്‍ വേഗം സുഖം പ്രാപിക്കും (ningal sukham prapikyum) |
| Leave me alone! | എന്നെ വെറുതെ വിടൂ (enne veruthe vidoo) |
| Help! Fire! Stop! |
സഹായിക്കൂ! (sahāyikkoo!) തീ (thee) നിര്‍ത്തൂ! (nirthoo!) |
| Go forward | മുമ്പോട്ടു പോകൂ (mumpottu poku) |
| Go back | പുറകൊട്ടു പോകു (purkottu poku) |
| I want to get down here | ഇവിടെ ഇറങ്ങണം (ivide irangam) |
| Listen | ശ്രദ്ധിക്കൂ (sraddhikhu) |
| Call the police! | പോലീസിനെ വിളിക്കൂ (policine vilikkum) |
| Merry Christmas and Happy New Year |
ക്രിസ്തുമസ്, പുതുവത്സര ആശംസകള്‍
(kristumas puthuvalsara āshamsakal) - Christmas ക്രിസ്തുമസ് ആശംസകല് (kariistumasu āshamsakal) - Christmas നവവല്സര ആശംസകല് (nava-valsara āshamsakal) - New Year |
| Happy Easter | ഈസ്റ്റര്‍ ആശംസകള്‍! (iistar ashamsakal!) |
| Happy Birthday | ജന്മദിനാശംസകള്‍ (janma dina ashamsakal) |
| One language is never enough | ഒരു ഭാഷ ഒരിക്കലും മതിയാവില്ല (oru bhasha orikkalum mathiyavilla) |
| My hovercraft is full of eels |
എന്‍റെ പറക്കും-പേടകം നിറയെ വ്ളാങ്കുകളാണ് (ente prrakkum-paetakam niraye vlankukalanu) |
Phrases provided by Piyush Maurya, with corrections by Sunil Prabhakar, and recordings by Dr. V N Bhattathiri
If you would like to make any corrections or additions to this page, or can provide recordings of the phrases, please contact me.
Another collection of Malayalam phrases
http://www.jaimalayalam.com/vegam_vegam_malayalam.htm
http://www.languageshome.com/English-Malayalam.htm