The Tower of Babel (Genesis 11: 1-9)
മലയാളം (Malayalam)
- ഭൂമിയില് ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.
- എന്നാല് അവര് കിഴക്കോട്ടു യാത്ര ചെയ്തു,
ശിനാര്‌ദേശത്തു ഒരു സമഭൂമി കണ്ടു അവിടെ കുടിയിരുന്നു.
- അവര് തമ്മില്:
വരുവിന്,
നാം ഇഷ്ടിക അറുത്തു ചുടുക എന്നു പറഞ്ഞു.
അങ്ങനെ അവര് ഇഷ്ടിക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു.
- വരുവിന്,
നാം ഭൂതലത്തില് ഒക്കെയും ചിതറിപ്പോകാതിരിപ്പാന് ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവര് പറഞ്ഞു.
- മനുഷ്യര് പണിത പട്ടണവും ഗോപുരവും കാണേണ്ടതിന്നു യഹോവ ഇറങ്ങിവന്നു.
- അപ്പോള് യഹോവ: ഇതാ, ജനം ഒന്നു അവര്‌ക്കെല്ലാവര്‌ക്കും ഭാഷയും ഒന്നു; ഇതും അവര് ചെയ്തു തുടങ്ങുന്നു; അവര് ചെയ്‌വാന് നിരൂപിക്കുന്നതൊന്നും അവര്‌ക്കു അസാദ്ധ്യമാകയില്ല.
- വരുവിന്; നാം ഇറങ്ങിച്ചെന്നു,
അവര് തമ്മില് ഭാഷതിരിച്ചറിയാതിരിപ്പാന് അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.
- അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവര് പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു.
- സര്‌വ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാല് അതിന്നു ബാബേല് എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തില് എങ്ങും ചിന്നിച്ചുകളഞ്ഞു.
You can also see the above text as an image if
it doesn't display correctly in your browser.
Transliteration
- bhoomiyilu okkeyum ore bhashayum ore vakkum aayirunnu.
- ennalu avaru kizhakkottu yathra cheythu, shinaruudeshathu oru samabhoomi kandu avide kudiyirunnu.
- avaru thammilu: varuvinu, nam ishtika aruthu chutuka ennu paranju. angane avaru ishtika kallayum pashamannu kummayamayum upayeagichu.
- varuvinu, nam bhoothalathilu okkeyum chitharippeakathirippanu oru pattanavum akashathealam ethunna oru gaapuravum panika; namukku oru perumundakkuka ennu avaru paranju.
- manushyaru panitha pattanavum gopuravum kanendathinnu yahova irangivannu.
- appealu yahova: itha, janam onnu avaruukkellavaruukkum bhashayum onnu; ithum avaru cheythu thudangunnu; avaru cheyuvanu niroopikkunnathonnum avarukku asaddhyamakayilla.
- varuvinu; nam irangichennu, avaru thammilu bhashathirichariyathirippanu avarude bhasha kalakkikkalaka ennu arulicheythu.
- angane yahova avare avideninnu bhoothalathilengum chinnichu; avaru pattanam paniyunnathu vittukalanju.
- saruvuvabhoomiyileyum bhasha yahova avidevechu kalakkikkalakayalu athinnu babelu ennu perayi; yaheava avare avideninnu bhoothalathilu engum chinnichukalanju.
Source: http://216.156.35.218/Default.asp
Information about Malayalam |
Suriyani Malayalam |
Phrases |
Numbers |
Tower of Babel |
Learning materials
Tower of Babel in other Dravidian languages
Kannada,
Malayalam,
Tamil,
Telugu,
Tulu
Other Tower of Babel translations
By language |
By language family
[top]
Why not share this page:
If you like this site and find it useful, you can support it by making a donation via PayPal or Patreon, or by contributing in other ways. Omniglot is how I make my living.
Note: all links on this site to Amazon.com, Amazon.co.uk and Amazon.fr are affiliate links. This means I earn a commission if you click on any of them and buy something. So by clicking on these links you can help to support this site.
Get a 30-day Free Trial of Amazon Prime (UK)
[top]